New Update
/sathyam/media/media_files/2025/08/15/26cc1bdd-be03-4dbb-89c6-d68f88d2eeac-2025-08-15-10-15-03.jpg)
താരസംഘടനയായ അമ്മയുടെ തലപ്പത്ത് വനിതാ അദ്ധ്യക്ഷ വരണമെന്ന് നടി ഹണി റോസ്.
''ഒരു മാറ്റം ഉണ്ടാകണം. അമ്മയുടെ തലപ്പത്ത് ഒരു വനിത വരണമെന്ന് ആഗ്രഹമുണ്ട്. ഇതുവരെ പുരുഷന്മാരാണ് അമ്മയുടെ തലപ്പത്ത് ഉണ്ടായിരുന്നത്.
Advertisment
/filters:format(webp)/sathyam/media/media_files/2025/08/15/0caf6224-7754-4d50-bda0-caee8ec91a9e-2025-08-15-10-15-18.jpg)
ആ സ്ഥാനത്തേക്ക് ഒരു സ്ത്രീ വരാന്‍ വല്ലാതെ ആഗ്രഹിക്കുന്നുണ്ട്. ശ്വേതാ മേനോനെതിരായ കേസിന്റെ രാഷ്ട്രീയം എന്താണെന്ന് എനിക്കറിയില്ല. കേസിനെക്കുറിച്ച് വാര്‍ത്തകളിലൂടെയാണ് അറിയുന്നത്...''
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us