ഞാന്‍ ജെഎസ്‌കെ കമ്മിറ്റ് ചെയ്യുന്ന സമയത്ത് വായിച്ച സ്‌ക്രിപ്റ്റില്‍ ഇല്ലാത്ത പല കാര്യങ്ങളും അതിലുണ്ട്, പൊളിറ്റിക്കലി എനിക്ക് റിലേറ്റ് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളുണ്ട്: അനുപമ പരമേശ്വരന്‍

"സിനിമയിലുള്ളതും പൊളിറ്റിക്കല്‍ ആണല്ലോ. അപ്പോള്‍ നമുക്ക് കുറ്റം പറയാന്‍ പറ്റില്ല"

author-image
ഫിലിം ഡസ്ക്
New Update
69860fc5-7238-4ce9-af23-9e26b8550366

ജെഎസ്‌കെ പരാജയപ്പെടണമെങ്കില്‍ അതിന് അതിന്റേതായ കാരണങ്ങളുണ്ടെന്ന് നടി അനുപമ പരമേശ്വരന്‍. 

Advertisment

മികച്ചൊരു സിനിമയായിരുന്നു ജെഎസ്‌കെ എന്നിട്ടും അത് പരാജയപ്പെടണമെങ്കില്‍ അതിന് അതിന്റേതായ കാരണങ്ങളുണ്ട്. ഞാന്‍ അതിനോട് യോജിക്കാത്ത പല കാര്യങ്ങളുമുണ്ട്. 

3e17005c-55c2-4eb2-ab1d-0852b5b8f5e2

ഞാന്‍ സിനിമ കമ്മിറ്റ് ചെയ്യുന്ന സമയത്ത് വായിച്ച സ്‌ക്രിപ്റ്റില്‍ ഇല്ലാത്ത പല കാര്യങ്ങളും അതിലുണ്ട്. പൊളിറ്റിക്കലി എനിക്ക് റിലേറ്റ് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളുണ്ട്.

സിനിമയിലുള്ളതും പൊളിറ്റിക്കല്‍ ആണല്ലോ. അപ്പോള്‍ നമുക്ക് കുറ്റം പറയാന്‍ പറ്റില്ല. ഞാന്‍ കമ്മിറ്റ് ചെയ്തത് ജാനകിയുടെ കഥയാണ്.  നാല് കൊല്ലം മുമ്പ് കമ്മിറ്റ് ചെയ്യുമ്പോള്‍ ജാനകിയുടെ ഫൈറ്റ് ആയിരുന്നുന്നു ചിത്രത്തിലുടനീളം ഉണ്ടായിരുന്നത്...''

Advertisment