ഭാര്യ സുചിത്രയ്ക്കൊപ്പം ഹൃദയപൂര്‍വ്വം കാണാനെത്തിയ മോഹന്‍ലാലിന്റെ വീഡിയോ വൈറല്‍

ആരാധകരെ കൈവീശി അഭിവാദ്യം ചെയ്യുന്ന മോഹന്‍ലാലിനേയും വീഡിയോയില്‍ കാണാം.

author-image
ഫിലിം ഡസ്ക്
New Update
d9c301f9-df02-4213-b48f-9cfbe19c75de

ഭാര്യ സുചിത്രയ്ക്കൊപ്പം ഹൃദയപൂര്‍വ്വം കാണാനെത്തിയ മോഹന്‍ലാലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അമേരിക്കയിലെ പ്രേക്ഷകര്‍ക്കൊപ്പമാണ് മോഹന്‍ലാല്‍ ഹൃദയപൂര്‍വ്വം കണ്ടത്. ആരാധകരെ കൈവീശി അഭിവാദ്യം ചെയ്യുന്ന മോഹന്‍ലാലിനേയും വീഡിയോയില്‍ കാണാം.

Advertisment

സംഗീത് പ്രതാപ്, മാളവിക മോഹനന്‍, സംഗീത തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എമ്പുരാന്‍, തുടരും എന്നീ ചിത്രങ്ങള്‍ക്ക് ശേഷമെത്തുന്ന ചിത്രം കൂടി വിജയത്തോടെ ഹാട്രിക് ബോക്സ് ഓഫീസ് വിജയം നേടിയിരിക്കുകയാണ് മോഹന്‍ലാല്‍.

Advertisment