ഇന്ദ്രന്‍സ് നായകനായ പ്രൈവറ്റ് പ്രദര്‍ശനത്തിന്...

സി ഫാക്ടര്‍ ദ എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയുടെ ബാനറില്‍ വി.കെ. ഷബീര്‍ ആണ് നിര്‍മ്മാണം.

author-image
ഫിലിം ഡസ്ക്
New Update
ee613944-1fa4-43f3-93d1-fe2e6ce23451

ഇന്ദ്രന്‍സ്, മീനാക്ഷി അനൂപ്, അന്നു ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദീപക് ഡിയോണ്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പ്രൈവറ്റ് പ്രദര്‍ശനത്തിന് ഒരുങ്ങി.

Advertisment

സി ഫാക്ടര്‍ ദ എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയുടെ ബാനറില്‍ വി.കെ. ഷബീര്‍ ആണ് നിര്‍മ്മാണം. ഛായാഗ്രഹണം-ഫൈസല്‍ അലി.

Advertisment