പകര്‍പ്പവകാശം ലംഘിച്ചു; ധനുഷ് നല്‍കിയ ഹര്‍ജിയില്‍ നയന്‍താര മറുപടി നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി

നയന്‍താര, ഭര്‍ത്താവ് വിഗ്‌നേഷ് ശിവന്‍, ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച നെറ്റ്ഫ്‌ളിക്സ് എന്നിവരില്‍ നിന്നാണ് കോടതി മറുപടി ആവശ്യപ്പെട്ടത്

author-image
ഫിലിം ഡസ്ക്
Updated On
New Update
53533535

ചെന്നൈ: പകര്‍പ്പവകാശം ലംഘിച്ചെന്ന് കാണിച്ച് നടനും നിര്‍മാതാവുമായ ധനുഷ് നല്‍കിയ ഹര്‍ജിയില്‍ ജനുവരി എട്ടിനകം നയന്‍താര മറുപടി നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി.

Advertisment

നയന്‍താര, ഭര്‍ത്താവ് വിഗ്‌നേഷ് ശിവന്‍, ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച നെറ്റ്ഫ്‌ളിക്സ് എന്നിവരില്‍ നിന്നാണ് കോടതി മറുപടി ആവശ്യപ്പെട്ടത്. 

നയന്‍താരയുടെ ജീവിതകഥ പറയുന്ന നെറ്റ്ഫ്‌ളിക്സ് ഡോക്യുമെന്ററിയില്‍ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിലെ ചില ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്ന് കാണിച്ചാണ് നയന്‍താരയ്ക്കെതിരേ ധനുഷ് ഹൈക്കോടതിയെ സമീപിച്ചത്.

Advertisment