'ഭീഷ്മപര്‍വം' ചിത്രത്തിലെ സൗബിന്റെ ഡാന്‍സ് കണ്ടാണ് മോണിക്ക ഗാനത്തില്‍ വിളിച്ചതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ലോകേഷ് കനകരാജ്.
/filters:format(webp)/sathyam/media/media_files/2025/08/01/lokesh-soubin-2025-08-01-21-15-32.webp)
''സൗബിനാണ് മോണിക്ക ഗാനത്തിന്റെ ഭംഗി കൂട്ടിയത്. നായകനും നായികയും ഡാന്‍സ് ചെയ്യുന്നത് പുതിയ കാര്യമല്ല. പക്ഷേ വില്ലന്‍ ഡാന്‍സ് കളിക്കുക എന്നത് പുതിയ കാര്യമാണ്.
'ഭീഷ്മപര്‍വം' സിനിമ കാണുന്ന സമയത്ത് തോന്നിയതാണ്. ഇത്ര നന്നായി ഡാന്‍സ് ചെയ്യുന്നുണ്ടല്ലോ എന്തുകൊണ്ട് സൗബിനോട് ഡാന്‍സ് കളിക്കാമോയെന്ന് ചോദിച്ചുകൂടാ എന്ന്...''