സുരേഷ് ഗോപിക്കു പിറന്നാള്‍ ആശംസകളുമായി ഒറ്റക്കൊമ്പന്‍ ടീം

സുരേഷ് ഗോപിയുടെ 250-ാമത് ചിത്രമായാണ് ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ഒറ്റക്കൊമ്പന്‍ ഒരുങ്ങുന്നത്.

author-image
ഫിലിം ഡസ്ക്
Updated On
New Update
3605d58f-625b-4d21-aecc-6364c85c0b8c

ചിത്രത്തില്‍ നിന്നുള്ള സ്‌പെഷല്‍ ഗ്ലിംപ്‌സ് കോര്‍ത്തിണക്കി സുരേഷ് ഗോപിക്കു പിറന്നാള്‍ ആശംസകളുമായി ഒറ്റക്കൊമ്പന്‍ ടീം.

Advertisment

സുരേഷ് ഗോപിയുടെ 250-ാമത് ചിത്രമായാണ് ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ഒറ്റക്കൊമ്പന്‍ ഒരുങ്ങുന്നത്. സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസാണ്.

മീനച്ചില്‍ താലൂക്കിലെ പാലായും പരിസര പ്രദേശങ്ങളും ഒരു കാലത്ത് തന്റെ കൈപ്പിടിയില്‍ ഒതുക്കിയ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന യഥാര്‍ഥ കഥാപാത്രത്തിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് 'ഒറ്റക്കൊമ്പന്‍' ഒരുക്കുന്നത്.

 

Advertisment