New Update
/sathyam/media/media_files/2024/12/20/FBglnAqNWPmegPgPuADV.jpg)
അടുത്തിടെയാണ് നടന്‍ ബാല വീണ്ടും വിവാഹിതനായത്. ഭാര്യ കോകിലയെക്കുറിച്ച് ബാല ഒരു വീഡിയോയില്‍ പറയുന്നതിങ്ങനെ...
Advertisment
''തമിഴ്‌നാട്ടില്‍ ജനിച്ച് വളര്‍ന്ന കോകിലയുടെ കുടുംബവും അവിടെ പ്രശസ്തമായ ഒന്നാണ്. കോകിലയ്ക്ക് വലിയൊരു കഫേയുണ്ടായിരുന്നു. അവള്‍ തന്നെയായിരുന്നു ഓണര്‍. അത് അവിടെ വിട്ടിട്ടാണ് അവള്‍ എനിക്ക് വേണ്ടി വന്നത്.
/sathyam/media/media_files/2024/12/20/stWIKeYPkHO2rwdd22nZ.jpg)
ആ സന്മനസ് ആര്‍ക്കുണ്ടാകും? ഈ ജനറേഷനില്‍ ആര്‍ക്കും ഉണ്ടാകില്ല. ഞാന്‍ ഭാഗ്യവാനാണ്. കോകിലയ്ക്ക് ഇരുപത്തിനാല് വയസ് മാത്രമേയുള്ളതുകൊണ്ട് വിവാഹം ചെയ്യാന്‍ മടിച്ചിരുന്നു. വര്‍ഷങ്ങളായി എന്നെ അവള്‍ സ്‌നേഹിക്കുന്നെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് സ്വീകരിച്ചത്....''
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us