നിവിന്‍ പോളി-ബി. ഉണ്ണിക്കൃഷ്ണന്‍ ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍

തിരുവനന്തപുരവും എറണാകുളവുമാണ് പ്രധാന ലൊക്കേഷന്‍

author-image
ഫിലിം ഡസ്ക്
New Update
Nivin-Pauly-his-821x1024

നിവിന്‍ പോളിയെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. 

Advertisment

തിരുവനന്തപുരവും എറണാകുളവുമാണ് പ്രധാന ലൊക്കേഷന്‍. ആര്‍.ഡി. ഇലൂമിനേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ഷാരിസ് മുഹമ്മദാണ്. ബി.ഉണ്ണിക്കൃഷ്ണന്‍ ചിത്രത്തില്‍ നിവിന്‍ പോളി ഇതാദ്യമാണ്.

Advertisment