ആമിര്‍ ഖാന്റെ 'സിതാരെ സമീന്‍ പര്‍' ജൂണ്‍ 20ന് തീയറ്ററുകളില്‍

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലം സെര്‍ട്ടിഫിക്കേഷന്‍  സിനിമയല്‍ നിന്നും രണ്ട് സീനുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. 

author-image
ഫിലിം ഡസ്ക്
New Update
242424

ഇന്ത്യന്‍ റിലീസ് പ്രതിസന്ധി മറികടന്ന് ആമിര്‍ ഖാന്റെ പുതിയ ബോളിവുഡ് ചിത്രം 'സിതാരെ സമീന്‍ പര്‍' ജൂണ്‍ 20ന് തന്നെ തീയറ്ററുകളിലെത്തും.

Advertisment

കഴിഞ്ഞദിവസം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലം സെര്‍ട്ടിഫിക്കേഷന്‍  സിനിമയല്‍ നിന്നും രണ്ട് സീനുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. 

എന്നാല്‍ നടനും ചിത്രത്തിന്റെ നിര്‍മ്മാതാവുമായ അമീര്‍ അത് നിരസിച്ചതിനെത്തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലാവുകയായിരുന്നു. യോഗത്തില്‍ വിഷയം പരിഹരിച്ചുവെന്നും തുടര്‍ന്ന് ചിത്രത്തിന് അന്തിമ അനുമതി ലഭിച്ചതായും വൃത്തങ്ങള്‍ അറിയിച്ചു.