New Update
/sathyam/media/media_files/2025/08/18/bba2117c-3ab3-4a46-8785-c4e90a474e0e-2025-08-18-13-45-59.jpg)
നിവിന്‍ പോളിയും വിനീത് ശ്രീനിവാസനും വീണ്ടും ഒരുമിക്കുന്നു. ഇരുവരുടെയും കൂട്ടുക്കെട്ടില്‍ അടുത്ത ചിത്രം വരികയാണെന്ന് നിവിന്‍ പോളി പറയുന്നു.
Advertisment
''വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലെ എന്റെ കാമിയോ റോളിനുള്ള പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ വിനീത് എന്നെ വിളിച്ചിരുന്നു. നമ്മള്‍ കുറച്ച് നേരത്തെ ഒരു പടം ചെയ്യേണ്ടതായിരുന്നു.
വളരെ വൈകിപ്പോയി, ഒരെണ്ണം ചെയ്യാമെന്ന് പറഞ്ഞു. സെപ്തംബറില്‍ വിനീതിന്റെ സിനിമ ഇറങ്ങിയ ശേഷം ഞാനുമായി ഒരു സിനിമ ഉണ്ടാകും. അതിന്റെ പ്ലാനിങ് നടക്കുന്നുണ്ട്. എന്റര്‍ടെയ്നര്‍ സിനിമ ആയിരിക്കും...''