New Update
/sathyam/media/media_files/2025/06/15/e6AdxChgkLxIgTFcqvoE.jpg)
മാര്‍ക്കോ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുശേഷം ക്യൂബ്‌സ് എന്റര്‍ ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ആന്റണി വര്‍ഗീസ് നായകനായി നവാഗതനായ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന കാട്ടാളന്‍ എന്ന ചിത്രത്തില്‍ രജിഷ വിജയന്‍ നായിക.
Advertisment
മമ്മൂട്ടി ചിത്രം കളങ്കാവലാണ് രജിഷയുടെ മറ്റൊരു ചിത്രം. ഐ ഫോണ്‍ 16 പ്രോ മാക്‌സില്‍ ചിത്രീകരിച്ച കൊവര്‍ട്ടി എന്ന ഹൃസ്വ ചിത്രമാണ് മറ്റൊന്ന്.