പുതിയ ഭാരവാഹികള്‍ എത്തിയതിനെക്കുറിച്ച് അറിയില്ല, ഞാന്‍ ഇപ്പോള്‍ അമ്മയില്‍ അംഗമല്ല: ഭാവന

"സാഹചര്യം വരുമ്പോള്‍ അതിനെക്കുറിച്ച് സംസാരിക്കാം"

author-image
ഫിലിം ഡസ്ക്
New Update
bhavana-stills-photos-pictures-472

താരസംഘടന അമ്മയുടെ നേതൃത്വത്തിലേക്ക് പുതിയ ഭാരവാഹികള്‍ എത്തിയതില്‍ പ്രതികരിക്കാനില്ലെന്ന് നടി ഭാവന. മാധ്യമപ്രവര്‍ത്തകരോട്  പ്രതികരിക്കുകയായിരുന്നു താരം.

Advertisment

''ഞാന്‍ ഇപ്പോള്‍ അമ്മയില്‍ അംഗമല്ല. നേതൃത്വത്തിലേക്ക് പുതിയ ഭാരവാഹികള്‍ എത്തിയതിനെക്കുറിച്ച് അറിയില്ല. സാഹചര്യം വരുമ്പോള്‍ അതിനെക്കുറിച്ച് സംസാരിക്കാം..'' 

Advertisment