New Update
/sathyam/media/media_files/2025/08/19/mammootty-21597148023-2025-08-19-15-40-31.webp)
ആരാധകരുടെ പ്രാര്‍ഥനകളും പ്രതീക്ഷകളും സഫലമാക്കി മമ്മൂട്ടി തിരിച്ചുവരുന്നു. ഇതിന് ചര്‍ച്ചയായിരിക്കുന്നത് മമ്മൂട്ടിയുടെ ഉറ്റസുഹൃത്തും നിര്‍മാതാവുമായ ആന്റോ ജോസഫിന്റെയും സന്തതസഹചാരി ജോര്‍ജിന്റെയും ഫെയ്‌സ്ബുക്ക് പോസ്റ്റുകളാണ്.
Advertisment
ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി, എന്നാണ് ആന്റോ ജോസഫിന്റെ പോസ്റ്റ്.