ഹൃദയപൂര്‍വ്വം; അതിഥി വേഷത്തില്‍  മീര ജാസ്മിനും ബേസിലും4

നേരത്തേ ചിത്രത്തിലേക്ക് മുഴുനീള വേഷത്തില്‍ ബേസിലിനെ പരിഗണിച്ചതാണ്. 

author-image
ഫിലിം ഡസ്ക്
New Update
Meera-Jasmine-10

ഹൃദയപൂര്‍വ്വം എന്ന മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അതിഥി വേഷത്തില്‍ മീര ജാസ്മിനും ബേസില്‍ ജോസഫും.

Advertisment

ഇതാദ്യമായാണ് ബേസില്‍ ജോസഫ് സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ ഭാഗമാകുന്നത്. നേരത്തേ ചിത്രത്തിലേക്ക് മുഴുനീള വേഷത്തില്‍ ബേസിലിനെ പരിഗണിച്ചതാണ്. 

എന്നാല്‍, ഡേറ്റ് ക്‌ളാഷ് മൂലം സാധിച്ചില്ല.  മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ പിറന്ന രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം എന്നീ ചിത്രങ്ങളിലും മീര ജാസ്മിന്‍ ആയിരുന്നു നായിക.
ഓണം റിലീസായി ആഗസ്റ്റ് 28ന് തിയേറ്ററില്‍ എത്തുന്ന ഹൃദയപൂര്‍വത്തില്‍ മാളവിക മോഹനാണ് നായിക.

Advertisment