New Update
/sathyam/media/media_files/2025/08/25/0a3dc224-20fa-48d8-894c-91354522f28b-2025-08-25-11-32-08.jpg)
നവാഗതനായ മണികണ്ഠന്‍ ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അശോക് സെല്‍വനും നിമിഷ സജയനും. ഗുഡ്‌നൈറ്റ്, ലവര്‍, ടൂറിസ്റ്റ് ഫാമിലി തുടങ്ങിയ ശ്രേദ്ധേയ ചിത്രങ്ങളൊരുക്കിയ മില്യണ്‍ ഡോളര്‍ സ്റ്റുഡിയോസും വേല്‍സ് ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഇഷാരി കെ.ഗണേഷും ചേര്‍ന്നാണ് നിര്‍മ്മാണം.
Advertisment
ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഒഫ് ബെല്‍ബണിന്റെ വെബ് സീരിസ് വിഭാഗത്തില്‍ നിമിഷ സജയന്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഹിതേഷ് ഭട്ടായ സംവിധാനം ചെയ്ത ഡബ്ബ കാര്‍ട്ടല്‍ എന്ന ക്രൈം ഡ്രാമ ഹിന്ദി വെബ് സീരിസിലെ പ്രകടനത്തിനാണ് പുരസ്‌കാരം.