മോഹന്‍ലാലിന്റെ മകള്‍ വിസ്മയ നായികയാകുന്നു

ചിത്രത്തിന്റെ പ്രഖ്യാപനം വൈകുന്നേരം അഞ്ചിന് പുറത്തുവരും.

author-image
ഫിലിം ഡസ്ക്
New Update
9b4777fd-5473-4fe6-9853-535bca3b8109

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ നായികയാകുന്നു. ആശീര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന 37-ാം ചിത്രത്തിലൂടെയാണ് വിസ്മയ നായികയാകുന്നത്.

Advertisment

b2e48884-f314-4eda-a5f3-f0522e26a1d4

ചിത്രത്തിന്റെ പേരോ മറ്റു വിവരങ്ങളോ പുറത്തുവന്നിട്ടില്ല.  ചിത്രത്തിന്റെ പ്രഖ്യാപനം വൈകുന്നേരം അഞ്ചിന് പുറത്തുവരും.

ദീര്‍ഘനാളായി തായ്ലാന്‍ഡില്‍ ആയോധന കലകളില്‍ പരിശീലനത്തിലായിരുന്നു വിസ്മയ. എഴുത്ത്, വായന, വര, ക്ലേ ആര്‍ട്ടുകള്‍ എന്നിവയെല്ലാം താരപുത്രിയുടെ ഇഷ്ടമേഖലയാണ്. വിസ്മയ എഴുതിയ ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന പുസ്തകം ഏറെ ശ്രദ്ധ നേടിയിരുന്നു.

Advertisment