കൊക്കെയ്ന്‍ കേസില്‍ നടന്‍ കൃഷ്ണ പോലീസ് കസ്റ്റഡിയില്‍

ചോദ്യം ചെയ്ത ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും പോലീസ് പറഞ്ഞു.

author-image
ഫിലിം ഡസ്ക്
New Update
72d9b357-68ca-4f73-aa44-908a2382d636

ചെന്നൈ: കൊക്കെയ്ന്‍ കേസില്‍ നടന്‍ കൃഷ്ണ പോലീസ് കസ്റ്റഡിയില്‍. നുങ്കമ്പാക്കം പോലീസാണ് കൃഷ്ണയെ കസ്റ്റഡിയിലെടുത്തത്. 

Advertisment

അന്വേഷണത്തിന്റെ ഭാഗമായാണ് നടനെ കസ്റ്റഡിയിലെടുത്തതെന്നും ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പറയാനില്ലെന്നും ചോദ്യം ചെയ്ത ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും പോലീസ് പറഞ്ഞു.

കേസില്‍ നേരത്തെ നടന്‍ ശ്രീകാന്തിനെയും എഐഡിഎംകെ നേതാവും സിനിമ നിര്‍മാതാവുമായ പ്രസാദിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

 

Advertisment