വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'കരം' ട്രെയിലര്‍ റിലീസ് ചെയ്തു

നോബിള്‍ ബാബു തോമസാണ് ചിത്രത്തിലെ നായകന്‍.

author-image
ഫിലിം ഡസ്ക്
New Update
04479db0-0f98-4dbd-ae78-773cd0c6377a

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'കരം' ട്രെയിലര്‍ റിലീസ് ചെയ്തു. നോബിള്‍ ബാബു തോമസാണ് ചിത്രത്തിലെ നായകന്‍.

Advertisment

വിനീതിന്റെ പതിവ് ശൈലിയില്‍ നിന്നും മാറിയുള്ള പ്ലോട്ടാണ് ചിത്രത്തിന്. ട്രെയിലറില്‍ ത്രില്ലടപ്പിക്കുന്ന രംഗങ്ങളാണുള്ളത്.

Advertisment