സമുദ്രക്കനിയും സുരഭി ലക്ഷ്മിയും; വീരവണക്കം ഓഗസ്റ്റ് 29ന്

ഛായാഗ്രഹണം - ടി.കവിയരശ്, സിനു സിദ്ധാര്‍ത്ഥ്, എഡിറ്റിംഗ് -ബി. അജിത് കുമാര്‍

author-image
ഫിലിം ഡസ്ക്
New Update
90c884a8-e43e-416f-b29d-e6e955bef26b

സമുദ്രക്കനി, ഭരത്, സുരഭി ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിശാരദ് ക്രിയേഷന്‍സിന്റെ ബാനറില്‍ അനില്‍ വി. നാഗേന്ദ്രന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ വീരവണക്കം ഓഗസ്റ്റ് 29ന് പ്രദര്‍ശനത്തിനെത്തുന്നു.

Advertisment

കേരള-തമിഴ് നാട് ചരിത്ര പശ്ചാത്തലത്തില്‍ സഖാവ് പി.കൃഷ്ണപിള്ളയുടെ സംഭവബഹുലമായ പോരാട്ടത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തില്‍ റിതേഷ്, രമേഷ് പിഷാരടി, സുരഭി ലക്ഷ്മി, സിദ്ധാംഗന, ഐശ്വിക, പ്രേംകുമാര്‍, അരിസ്റ്റോ സുരേഷ്, സിദ്ധിക്, ആദര്‍ശ്, ഭീമന്‍ രഘു, ഫ്രോളിക് ഫ്രാന്‍സിസ്, ഉല്ലാസ് പന്തളം, പ്രമോദ് വെളിയനാട്, റിയാസ്, സുധീഷ്, ശാരി,ഉദയ, കോബ്ര രാജേഷ്, വി.കെ. ബൈജു, ഭരണി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ഛായാഗ്രഹണം - ടി.കവിയരശ്, സിനു സിദ്ധാര്‍ത്ഥ്, എഡിറ്റിംഗ് -ബി. അജിത് കുമാര്‍, അപ്പു ഭട്ടതിരി, സംഘട്ടനം-മാഫിയ ശശി,സംഗീതം - പെരുമ്ബാവൂര്‍ ജി. രവീന്ദ്രനാഥ്,ജെയിംസ് വസന്തന്‍,സി.ജെ. കുട്ടപ്പന്‍,അഞ്ചല്‍ ഉദയകുമാര്‍, പശ്ചാത്തല സംഗീതം - വിനു ഉദയ്, വസ്ത്രാലങ്കാരം - ഇന്ദ്രന്‍സ് ജയന്‍,പളനി, മേക്കപ്പ്-പട്ടണം റഷീദ്, നേമം അനില്‍, കലാ സംവിധാനം - കെ.കൃഷ്ണന്‍കുട്ടി, സൗണ്ട് ഡിസൈന്‍ - എന്‍. ഹരികുമാര്‍, സൗണ്ട് ഇഫക്‌സ് - എന്‍. ഷാബു, കളറിസ്റ്റ്-രമേഷ് അയ്യര്‍ പി ആര്‍ ഒ-എ.എസ്. ദിനേശ്.

Advertisment