New Update
/sathyam/media/media_files/2025/06/15/q6hTqNKOc4lm5XJLr4hf.jpg)
''ലോകത്തുള്ള എല്ലാ അടിപൊളി അച്ഛന്മാര്‍ക്കും ഫാദേഴ്‌സ് ഡേ ആശംസകള്‍' എന്ന കുറിപ്പോടെ ഫാദേഴ്‌സ് ഡേ ആശംസകള്‍ നേര്‍ന്ന് ടോവിനോ തോമസ്.
Advertisment
അച്ഛന്‍ അഡ്വ: ഇല്ലിക്കല്‍ തോമസിനൊപ്പവുമുള്ള ഫോട്ടോയും മക്കളായ ഇസയ്ക്കും തഹാനുപ്പൊപ്പമുള്ള ഫോട്ടോയും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. നിരവധി താരങ്ങള്‍ പോസ്റ്റില്‍ കമന്റ് ചെയ്തിട്ടുണ്ട്.