New Update
/sathyam/media/media_files/2025/08/21/db8f22bb-f443-44eb-a503-fa00d0cec073-2025-08-21-14-16-49.jpg)
ശ്രീനാഥ് ഭാസി പ്രധാന വേഷത്തില്‍ എത്തുന്ന പൊങ്കാലയുടെ ടീസര്‍ റിലീസ് ചെയ്തു. തീര പ്രദേശത്തിന്റെ പശ്ചാത്തലത്തില്‍ എ.ബി. ബിനില്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണിത്.
Advertisment
ഗ്ലോബല്‍ പിക്‌ച്ചേര്‍സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡോണ തോമസ്, ദീപു ബോസ്, അനില്‍ പിള്ള എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ -പ്രജിതാ രവീന്ദ്രന്‍.
ഒരു ഹാര്‍ബറിനെ തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കിയ രണ്ടു ഗ്രൂപ്പുകളുടെ കിടമത്സരവും പ്രതികാരവും പ്രണയവും സംഘര്‍ഷവുമൊക്കെയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.