കുബേര സ്‌പെഷ്യല്‍ ചിത്രമാണ്, നിങ്ങള്‍ക്ക് എന്തായാലും ഇഷ്ടപ്പെടും, എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്: ധനുഷ്

"എന്നെ വിശ്വസിച്ച് നിങ്ങള്‍ക്ക് സിനിമ കാണാം"

author-image
ഫിലിം ഡസ്ക്
New Update
1329296

ധനുഷ് നായകനായ പാന്‍ ഇന്ത്യന്‍ ചിത്രമാണ് കുബേര. ശേഖര്‍ കമ്മൂല സംവിധാനം ചെയ്ത ചിത്രം ജൂണ്‍ 20നാണ് തിയേറ്ററുകളിലെത്തിയത്. ഇപ്പോഴിതാ കുബേര സ്‌പെഷ്യല്‍ ചിത്രമാണെന്ന് ധനുഷ് പറയുന്നു.

Advertisment

''കുബേര സ്‌പെഷ്യല്‍ ചിത്രമാണ്. തമിഴിലും തെലുങ്കിലുമായി രണ്ട് ഭാഷകളില്‍ എടുത്ത ചിത്രമാണ്. ഇന്നത്തെ ലോകത്തിന് ആവശ്യമുള്ള ചിത്രമാണ്. 

നിങ്ങള്‍ക്ക് എന്തായാലും ഇഷ്ടപ്പെടും, എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്. എന്നെ വിശ്വസിച്ച് നിങ്ങള്‍ക്ക് സിനിമ കാണാം...''