New Update
/sathyam/media/media_files/2025/06/23/th-7-2025-06-23-12-09-10.jpg)
സുരേഷ് ഗോപിയുടെ ജാനകി vs സ്റ്റേറ്റ് ഓഫ് കേരള ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശന അനുമതി നിഷേധിച്ച സംഭവത്തില്‍ പ്രത്യക്ഷ സമരത്തിലേക്ക് പോകുമെന്ന് ഫെഫ്ക.
Advertisment
കഴിഞ്ഞ ദിവസമായിരുന്നു ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. സിനിമ ജൂണ്‍ 27ന് റിലീസ് ചെയ്യാനിരിക്കെയാണ് ബോര്‍ഡിന്റെ നടപടി.
ജാനകി എന്നത് സീതയുടെ പേരാണെന്നും അത് ഹൈന്ദവ ദൈവത്തിന്റെ പേരാണെന്നും ഇത് മാറ്റണമെന്നുമാണ് കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം. ചിത്രത്തില്‍ 96 ഇടങ്ങളില്‍ സുരേഷ് ഗോപി തന്നെ ജാനകി എന്ന പേര് പറഞ്ഞിട്ടുണ്ട്.
അതൊക്കെ മാറ്റാനാകുമോയെന്നും, വിഷയത്തില്‍ ഫെഫ്ക പ്രത്യക്ഷ സമരത്തിലേക്ക് പോകുമെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.