കുട്ടിക്കാലം മുതല്‍ അത്ഭുതത്തോടെയും ആരാധനയുടെയും നോക്കുന്ന മഹാ നടിയാണ് ഉര്‍വശി ചേച്ചി: മഞ്ജു വാര്യര്‍

ഉര്‍വശിയെ 'മഹാനടി' എന്നാണ് മഞ്ജു വാര്യര്‍ വിശേഷിപ്പിച്ചത്.

author-image
ഫിലിം ഡസ്ക്
New Update
353535

കുട്ടിക്കാലം മുതല്‍ അത്ഭുതത്തോടെയും ആരാധനയുടെയും നോക്കുന്ന നടിയാണ് ഉര്‍വശിയെന്ന് മഞ്ജു വാര്യര്‍. 

Advertisment

താന്‍ ഏറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഉര്‍വശിയെ 'മഹാനടി' എന്നാണ് മഞ്ജു വാര്യര്‍ വിശേഷിപ്പിച്ചത്. ഉര്‍വശി വേദിയിലിരിക്കവെയാണ് താരത്തിന്റെ അഭിപ്രായം. 

''കുട്ടിക്കാലം മുതല്‍ക്കേ അത്ഭുതത്തോടെയും ആരാധനയുടെയും നോക്കുന്ന മഹാ നടിയാണ് ഉര്‍വശി ചേച്ചി. ഇപ്പോഴും, ഉര്‍വശി ചേച്ചിയുടെ അടുത്ത് നില്‍ക്കുമ്പോള്‍ അമ്പരപ്പാണ്...'' 

തിരക്കഥാകൃത്ത് അഭിലാഷ് പിള്ള നിര്‍മാണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു മഞ്ജു വാര്യര്‍. 

 

Advertisment