ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന കാന്തയുടെ ആദ്യ ടീസര്‍ എത്തി. ദുല്‍ഖറിന്റെ പിറന്നാളിനോട് അുബന്ധിച്ചാണ് ടീസര്‍ റിലീസ്. സെല്‍വമണി സെല്‍വരാജാണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്.
ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ് ഈ ബഹുഭാഷാ ചിത്രം നിര്‍മിക്കുന്നത്.