New Update
/sathyam/media/media_files/2025/07/30/251cffea-0f27-41d8-8831-8d490b80fa02-2025-07-30-21-21-24.jpg)
അമ്മ സംഘടനയുടെ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാനുള്ള ജഗദീഷിന്റെ നിലപാടിനെ പരിഹസിച്ച് സംവിധായകന്‍ എം.എ. നിഷാദ്.
Advertisment
''അത് ശരി, അണ്ണനങ്ങ് പിന്മാറിയാല്‍ പോരെ? എന്തിനാണ് മമ്മൂക്കയുടേയും, ലാലേട്ടന്റെയും സമ്മതം? അവരോട് ചോദിച്ചിട്ടാണോ അണ്ണന്‍ പത്രിക നല്‍കിയത്?
ഒരു അക്കാദമിക് ഇന്ററസ്റ്റ് അതുകൊണ്ട് ചോദിച്ചതാ. തെറ്റുണ്ടെങ്കില്‍ മാപ്പാക്കണം. 'അയ്യോ അച്ഛാ പോകല്ലേ' മണക്കുന്നു. എന്തരോ എന്തൊ...'' - എം.എ. നിഷാദ് കുറിച്ചു.