New Update
/sathyam/media/media_files/2025/09/07/27f92496-1eb1-47fd-b0a0-51a084dfc181-1-2025-09-07-15-35-20.jpg)
പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രം പങ്കുവച്ച് നടന്‍ മമ്മൂട്ടി. കറുത്ത ലാന്‍ഡ് ക്രൂയിസറില്‍ ചാരി കടലിലേക്ക് നോക്കി നില്‍ക്കുന്ന ചിത്രമാണ് താരം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.
Advertisment
''എല്ലാവര്‍ക്കും നിറയെ സ്നേഹവും നന്ദിയും പിന്നെ സര്‍വ്വശക്തനും'' - എന്ന കുറിപ്പും ചിത്രത്തിനോടൊപ്പം പങ്കുവച്ചിട്ടുണ്ട്.