പ്രിയദര്‍ശന്റെ ഹൈവാനില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍

ഒപ്പം സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പ്രിയദര്‍ശന്‍ ഹൈവാന്‍ സംവിധാനം ചെയ്യുന്നത്.

author-image
ഫിലിം ഡസ്ക്
New Update
Birthday-Special-How-Mohanlal-rescued-Priyadarshan-from-depression-1

അക്ഷയ്കുമാര്‍, സെയ്ഫ് അലിഖാന്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഹൈവാന്‍ എന്ന ബോളിവുഡ് ചിത്രത്തില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാല്‍, രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത കമ്പനിയാണ് മോഹന്‍ലാലിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം.

Advertisment

ഒപ്പം സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പ്രിയദര്‍ശന്‍ ഹൈവാന്‍ സംവിധാനം ചെയ്യുന്നത്. ഹൈവാനില്‍ മോഹന്‍ലാല്‍ കഥാപാത്രം പ്രേക്ഷകര്‍ക്ക് സര്‍പ്രൈസ് ആയിരിക്കും. കൊച്ചിയില്‍ ഹൈവാന്റെ ചിത്രീകരണം പുരോഗമി ക്കുന്നു.

Advertisment