New Update
/sathyam/media/media_files/2025/08/30/kalyani-priyadarshan-hot-boobs-2025-08-30-17-14-12.jpg)
ലോക ചാപ്റ്റര്‍ 12 ചന്ദ്രയില്‍ കല്യാണി പ്രിയദര്‍ശന്റെ ആക്ഷന്‍ അവതാരം കൈയ്യടി നേടി മുന്നേറുകയാണ്. മുമ്പ് ഫിസിക്കലി വീക്കായ താന്‍ ഒരുപാട് കളിയാക്കലുകള്‍ നേരിടേണ്ടി വന്നിരുന്നുവെന്ന് താരം പറയുന്നു.
Advertisment
ചന്ദ്ര എന്ന കഥാപാത്രം ചെയ്യുമ്പോള്‍ എനിക്ക് എന്നെപ്പറ്റിയുള്ള ധാരണകള്‍ തന്നെ മാറി. ശാരീരികമായിട്ടുള്ള ഫിറ്റ്നസ് മാത്രമല്ല മാനസികമായും ഞാന്‍ ഒട്ടും അത്ലറ്റിക് അല്ലായിരുന്നു. ഫിസിക്കലി വീക്ക് ആയിരുന്നതു കൊണ്ട് ഒരുപാട് കളിയാക്കലുകള്‍ നേരിട്ടുണ്ട്.
ഇപ്പോള്‍ ഇങ്ങനൊരു കഥാപാത്രമൊക്കെ ചെയ്യാന്‍ കാരണം എന്റെ കോച്ചാണ്. എന്റെ ആക്ഷന്‍ സ്റ്റൈല്‍ നന്നാക്കാന്‍ വേണ്ടിയാണ് ഞാന്‍ കോച്ചിങ്ങിന് പോയത്. ആക്ഷന്‍ സീന്‍സ് ഷൂട്ട് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് മനസിലായി അതിന്റെ ഗുണം...''