New Update
/sathyam/media/media_files/2025/07/04/1f1f6624-6f25-499a-aa92-527ec575595a-1-2025-07-04-18-15-26.jpg)
ഭാവന സ്റ്റുഡിയോ നിര്‍മിച്ച് ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ബത്ലഹേം കുടുംബ യൂണിറ്റ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്‍.
Advertisment
ഭാവന സ്റ്റുഡിയോയുടെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.