താരസംഘടനയായ അമ്മയുടെ തലപ്പത്തേക്ക് സ്ത്രീകള്‍ വരട്ടെ: സലിം കുമാര്‍

അമ്മയിലെ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നാളെയാണ്.

author-image
ഫിലിം ഡസ്ക്
New Update
wp7650070

താരസംഘടനയായ അമ്മയുടെ തലപ്പത്തേക്ക് സ്ത്രീകള്‍ വരട്ടേയെന്ന് നടന്‍ സലിം കുമാര്‍. 

Advertisment

''താരസംഘടനയായ അമ്മയുടെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ സ്ത്രീകള്‍ വരട്ടെ. അങ്ങനെ വന്നാല്‍ സമൂഹത്തിന് സംഘടന നല്‍കുന്ന നല്ലൊരു സന്ദേശമാകും...'' - സലിം കുമാര്‍ പ്രതികരിച്ചു. 

അമ്മയിലെ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നാളെയാണ്. നാളെ നാലിന് അന്തിമ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.

 

 

Advertisment