New Update
/sathyam/media/media_files/2025/08/13/murali_gopi_writing_a_book-2025-08-13-12-55-56.jpeg)
എമ്പുരാന്‍ മൂന്നാം ഭാഗത്തെക്കുറിച്ച് സൂചന നല്‍കി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Advertisment
''എമ്പുരാനുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ പ്രതികരിക്കേണ്ടതില്ലാത്തതുകൊണ്ടാണ് മൗനമായിരുന്നത്. എന്റെ സിനിമയില്‍ ഉറച്ചുനില്‍ക്കുന്നു എന്നുള്ളതുകൊണ്ടാണ് മൗനം പാലിച്ചത്.
സംസാരിക്കാനുള്ളത് എന്റെ ചിത്രം സംസാരിക്കും. സിനിമ സ്വയം സംസാരിക്കാനുള്ളപ്പോള്‍ ഞാന്‍ എന്തിന് പ്രതികരിക്കണം...''