ശ്വേതാ മേനോനെതിരായ പരാതിയുമായി മുന്നോട്ട് പോകും, ബാബുരാജുമായി ബന്ധമില്ല: പരാതിക്കാരന്‍

"അമ്മയിലെ തെരഞ്ഞെടുപ്പുമായി പരാതിക്ക് ബന്ധമില്ല"

author-image
ഫിലിം ഡസ്ക്
New Update
th (1)

നടി ശ്വേതാ മേനോനെതിരായ പരാതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് പരാതിക്കാരന്‍ മാര്‍ട്ടിന്‍ മേനാച്ചേരി. 

Advertisment

''ശ്വേത മേനോനെതിരായ പരാതിയുമായി മുന്നോട്ട് പോകും. അമ്മയിലെ തെരഞ്ഞെടുപ്പുമായി പരാതിക്ക് ബന്ധമില്ല.  ബാബു രാജുമായും എനിക്ക് ബന്ധമില്ല...'' ''

 

 

Advertisment