New Update
/sathyam/media/media_files/2025/07/14/eea0fbf5-c782-44ce-be20-0fd589770603-2025-07-14-16-19-32.jpg)
മലയാളികളുടെ പ്രിയ യുവതാരം പ്രണവ് മോഹന്‍ലാലിന് ഇന്ന് പിറന്നാളാണ്. താരത്തിന് പിറന്നാള്‍ ആശംസ അറിയിച്ച് മോഹന്‍ലാല്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
Advertisment
മോഹന്‍ലാലിന് പുറമേ അനിയത്തി വിസ്മയയും ചേട്ടന് പിറന്നാള്‍ ആശംസ അറിയിച്ച് എത്തിയിരുന്നു. 'ഹാപ്പി ഹാപ്പി ബര്‍ത്ത്‌ഡേ ബ്രോസ്‌കി' എന്ന അടിക്കുറിപ്പിനൊപ്പം ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് വിസ്മയ പങ്കുവച്ചത്. കുട്ടിക്കാലത്തുള്ള ചിത്രവും, മുതിര്‍ന്നതിനുശേഷമുള്ള ചിത്രവും ഒരുമിച്ചു പങ്കുവച്ചുകൊണ്ടാണ് വിസ്മയ ആശംസ നേര്‍ന്നത്.