New Update
/sathyam/media/media_files/2025/08/19/fd56a128-d4f8-487b-adbb-a6df5df9bfb7-2025-08-19-17-30-56.jpg)
മമ്മൂട്ടിയുടെ തിരിച്ചുവരവ് സിനിമ ലോകം ആഘോഷമാക്കി മമ്മൂട്ടിക്ക് സ്‌നേഹചുംബനം നല്‍കുന്ന ചിത്രം പങ്കുവച്ച് നടന്‍ മോഹന്‍ലാല്‍.
Advertisment
മുമ്പ് മമ്മൂട്ടിക്കായി മോഹന്‍ലാല്‍ ശബരിമലയില്‍ വഴിപാട് കഴിച്ചത് വാര്‍ത്തയായിരുന്നു. മമ്മൂട്ടിയുടെ രോഗം പൂര്‍ണമായി ഭേദമായാണ് തിരിച്ചു വരവ്.