New Update
/sathyam/media/media_files/2025/09/07/3ef9c641-c040-43f2-8e2a-3434664f7f9d-2025-09-07-13-24-52.jpg)
ഷെയ്ന്‍ നിഗം, സാക്ഷി വൈദ്യ എന്നിവരെ പ്രധാന കഥാപാത്രമാക്കി വീര സംവിധാനം ചെയ്യുന്ന ഹാല്‍ സെപ്തംബര്‍ 12ന് തിയേറ്ററില്‍.
Advertisment
മലയാളത്തിലും തമിഴിലുമായാണ് റിലീസ്. ജോണി ആന്റണി, നിഷാന്ത് സാഗര്‍, മധുപാല്‍, ജോയ് മാത്യു തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ജെ.വി.ജെ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മാണം.