ഞാന്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ കൊടുക്കണോ? അതോ  ഒളിവില്‍ പോണോ?; ശ്വേതാ മേനോനെ പിന്തുണച്ച് ഇര്‍ഷാദ്

താന്‍ നിയമനടപടി നേരിടേണ്ടി വരുമോ എന്ന് ചോദിച്ച് പരിഹസിച്ചാണ്  ഇര്‍ഷാദിന്റെ പോസ്റ്റ്.

author-image
ഫിലിം ഡസ്ക്
New Update
5202aafd-b7af-40bb-8d2e-13811f2eb190 (1)

നടി ശ്വേതാ മേനോനെ പിന്തുണച്ച് നടന്‍ ഇര്‍ഷാദ് അലി. 'പാഠം ഒന്ന് ഒരു വിലാപം' എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരില്‍ താന്‍ നിയമനടപടി നേരിടേണ്ടി വരുമോ എന്ന് ചോദിച്ച് പരിഹസിച്ചാണ്  ഇര്‍ഷാദിന്റെ പോസ്റ്റ്.

Advertisment

''അറിഞ്ഞിടത്തോളം മീര ജാസ്മിന്‍ ഇപ്പോള്‍ അമേരിക്കയില്‍ ആണെന്ന് കേള്‍ക്കുന്നു. സേതുരാമ അയ്യരെ ഇറക്കി അന്വേഷിച്ചിട്ടും ഏതെങ്കിലും വക്കീലിനെ ബന്ധപ്പെട്ടോ എന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല! 

ഞാന്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ കൊടുക്കണോ? അതോ ഒളിവില്‍ പോണോ?..'' 

കഴിഞ്ഞ ദിവസമാണ് അശ്ലീല സിനിമകളില്‍ അഭിനയിച്ച് പണം സമ്പാദിക്കുന്നുവെന്ന പരാതിയെത്തുടര്‍ന്ന് ശ്വേത മേനോനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 

Advertisment