ഞാനെന്റെ ഈ ഒറ്റ ജീവിതം ജനങ്ങളുടെ മുന്നില്‍ ജീവിച്ചുമരിക്കാനാണ്  വന്നിരിക്കുന്നത്; വീണ്ടും വേദിയിലെത്തി റാപ്പര്‍ വേടന്‍

"ഒരു കലാകാരന്‍ ഒരിക്കലും എവിടെയും പോകുന്നില്ല"

author-image
ഫിലിം ഡസ്ക്
New Update
e82c5370-d3f1-4f9f-bc84-acf30dac00f6

വീണ്ടും വേദിയിലെത്തി റാപ്പര്‍ വേടന്‍. പത്തനംതിട്ട കോന്നിയില്‍ നടന്ന സംഗീത പരിപാടിയിലാണ് വേടന്‍ പങ്കെടുത്തത്. കോന്നി കരിയാട്ടം സമാപന ദിവസമാണ് വേടന്റെ സംഗീത പരിപാടി അരങ്ങേറിയത്.

Advertisment

''ഒരുപാട് ആളുകള്‍ വിചാരിക്കുന്നത് വേടന്‍ എവിടെയോ പോയി എന്നാണ്. ഒരു കലാകാരന്‍ ഒരിക്കലും എവിടെയും പോകുന്നില്ല. 

ഞാനെന്റെ ഈ ഒറ്റ ജീവിതം ജനങ്ങളുടെ മുന്നില്‍ ജീവിച്ചുമരിക്കാന്‍ തന്നെയാണ് വന്നിരിക്കുന്നത്...'' - എന്നാണ് വേടന്‍ പറഞ്ഞത്. 

അതേസമയം പീഡന പരാതിയില്‍ വേടന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായി.

Advertisment