മാധവ് സുരേഷിന്റെ 'അങ്കം അട്ടഹാസം' ട്രെയിലര്‍ പുറത്ത്

ഗുണ്ടയായാണ് മാധവ് സുരേഷ് എത്തുന്നത്.

author-image
ഫിലിം ഡസ്ക്
New Update
image-869

മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈന്‍ ടോം ചാക്കോ, മഖ്ബൂല്‍ സല്‍മാന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായത്തുന്ന 'അങ്കം അട്ടഹാസം' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. 

Advertisment

ഗുണ്ടയായാണ് മാധവ് സുരേഷ് എത്തുന്നത്. അപുതുമുഖ നടി അംബികയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ന്ന രാജന്‍, അലന്‍സിയര്‍, അമിത്, നന്ദു, നോബി, കുട്ടി അഖില്‍, അജയ്, സൂരജ് സുകുമാര്‍, സ്മിനു സിജോ, രതീഷ് വെഞ്ഞാറമൂട് തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

Advertisment