ടോവിനോയുടെ 'തന്ത വൈബി'ല്‍ നായികയായി മമിത ബൈജു

മുഹ്‌സിന്‍ പരാരി സംവാധനം ചെയ്യുന്ന ചിത്രത്തിലാണ് നായികയായി മമിത ബൈജു എത്തുന്നത്.

author-image
ഫിലിം ഡസ്ക്
New Update
108618608

ടോവിനോയുടെ നായികയായി മമിത ബൈജു. പത്ത് പര്‍ഷങ്ങള്‍ക്ക് ശേഷം മുഹ്‌സിന്‍ പരാരി സംവാധനം ചെയ്യുന്ന ചിത്രത്തിലാണ് നായികയായി മമിത ബൈജു എത്തുന്നത്.

Advertisment

'തന്ത വൈബ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് നിര്‍മിക്കുന്നത്.2015ല്‍ റിലീസ് ചെയ്ത കെ.എല്‍ 10 എന്ന ചിത്രത്തിലൂടെയാണ് മുഹ്‌സിന്‍ സംവിധാന രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. 

സുഡാനി ഫ്രം നൈജീരിയ, വൈറസ്, തല്ലുമാല തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവായിയും മുഹ്‌സിന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം.

Advertisment