New Update
/sathyam/media/media_files/2025/06/19/1299d79d-42cb-456e-ab33-b09dd08c12cd-2025-06-19-14-29-31.jpg)
മണിച്ചിത്രത്താഴില്‍ വിനയ പ്രസാദ് ശ്രീദേവി എന്ന പ്രധാന കഥാപാത്രയെയാണ് അവതരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ സെറ്റില്‍ വച്ച് തനിക്കുണ്ടായ അനുഭവം നടി പങ്കുവയ്ക്കുകയാണ്.
Advertisment
''സെറ്റില്‍ പുതിയതായി വന്ന ആര്‍ട്ടിസ്റ്റാണ് ഞാനെന്ന് തോന്നാതിരുന്നത് ശോഭനയുടെ അത്തരത്തിലുള്ള സ്വീകരണം കൊണ്ടാണ്.
ശോഭനയുടെ ആ വെല്‍ക്കമിങ് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. അത് പുതുതായി സെറ്റില്‍ എത്തുന്നവര്‍ക്ക് ഒരു പുതിയ സ്ഥലത്താണ് എന്ന ഫീല്‍ വരില്ല.
അന്നു മുതല്‍ പുതിയ ഒരു ആര്‍ട്ടിസ്റ്റ് നമ്മുടെ സെറ്റില്‍ വന്നാല്‍ ഞാന്‍ തീര്‍ച്ചയായിട്ടും ഒരു നല്ല വെല്‍ക്കമിങ് കൊടുക്കും..''