New Update
/sathyam/media/media_files/2025/06/23/3f1ad666-7006-47e0-bbd2-8bf57915069a-2025-06-23-14-04-13.jpg)
നടന്‍ വിജയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് തൃഷ. ഹാപ്പി ബര്‍ത്ത്‌ഡേ ബെസ്റ്റെസ്റ്റ് എന്ന അടിക്കുറിപ്പോടെയാണ് തൃഷയുടെ പോസ്റ്റ്.
Advertisment
തൃഷയുടെ വളര്‍ത്തുനായ ഇസ്സിയെ കൈയിലെടുത്ത് കൊഞ്ചിക്കുന്ന വിജയ്യെ ചിത്രത്തില്‍ കാണാം. ആരാധകരടക്കം തൃഷയുടെ ഇന്‍സ്റ്റഗ്രാമില്‍ കമന്റുകളായി സ്‌നേഹം അറിയിച്ചു.