അദ്ദേഹത്തിന് കഥ ഇഷ്ടമായില്ല, മോഹന്‍ലാലിനെ നായകനാക്കി ഒരുക്കാനിരുന്ന ചിത്രം ഉപേക്ഷിച്ചു: വിപിന്‍ ദാസ്

"വാഴ 2 ഷൂട്ട് നടക്കുന്നു. ഏതാണ്ട് 40 ശതമാനത്തോളം ഷൂട്ടിംഗ് കഴിഞ്ഞു"

author-image
ഫിലിം ഡസ്ക്
New Update
464646

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കാനിരുന്ന ചിത്രം ഉപേക്ഷിച്ചെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ വിപിന്‍ ദാസ്.

Advertisment

''വാഴ 2 ഷൂട്ട് നടക്കുന്നു. ഏതാണ്ട് 40 ശതമാനത്തോളം ഷൂട്ടിംഗ് കഴിഞ്ഞു. സന്തോഷ് ട്രോഫി സെപ്റ്റംബറില്‍ തുടങ്ങും. ബാക്കിയെല്ലാം അഭ്യൂഹങ്ങളാണ്. ലാല്‍ സാറിന്റെ അടുത്തൊരു കഥ പറഞ്ഞിരുന്നു. കഥ അദ്ദേഹത്തിന് കഥ ഇഷ്ടപ്പെടാത്തതിനെത്തുടര്‍ന്ന് ചിത്രം ഉപേക്ഷിച്ചു.

ഫഹദ് ഫാസില്‍- എസ്.ജെ. സൂര്യ പടവും ഉപേക്ഷിച്ചു. ഡേറ്റ്, ബജറ്റ് പ്രശ്നങ്ങളെത്തുടര്‍ന്നാണ് ഫഹദ്- എസ്.ജെ. സൂര്യ ചിത്രം ഉപേക്ഷിച്ചത്. ലാല്‍ സാറിന്റേത് കഥ അദ്ദേഹത്തിന് അത്രയും ഇഷ്ടപ്പെട്ടില്ല...''