Cinema ലേറ്റസ്റ്റ് ന്യൂസ് സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി; വധു ഉത്തര ഫഹദ് ഫാസിലും നസ്രിയയും ചടങ്ങില്‍ എത്തിയിരുന്നു. ഫിലിം ഡസ്ക് 30 Oct 2024 12:22 IST Follow UsNew Updateസംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഫഹദ് ഫാസിലും നസ്രിയയും ചടങ്ങില്‍ എത്തിയിരുന്നു. Read More Read the Next Article