ക്രൈം വെബ് സീരീസ് കമ്മട്ടം  ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

"ചിത്രം ഓഗസ്റ്റ് 29 മുതല്‍ സീ5-ല്‍ സ്ട്രീം ചെയ്യും"

author-image
ഫിലിം ഡസ്ക്
New Update
87a0cdee-a2bb-41ec-9187-94fcc7e70124 (1)

ഷാന്‍ തുളസീധരന്‍ സംവിധാനം ചെയ്ത് സുദേവ് നായര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ക്രൈം വെബ് സീരീസ് കമ്മട്ടം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

Advertisment

ചിത്രം ഓഗസ്റ്റ് 29 മുതല്‍ സീ5-ല്‍ സ്ട്രീം ചെയ്യും. മലയാളത്തില്‍ സീ 5-ല്‍ അവതരിപ്പിക്കുന്ന ആദ്യ ഒറിജിനല്‍ വെബ് സീരീസായ കമ്മട്ടം, 23 ഫീറ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

ആറ് എപ്പിസോഡുകളുള്ള ഒരു നാടിനെ നടുക്കിയ ഒരു കൊലപാതക പരമ്പരയുടെ കഥ പറയുന്ന വെബ് സീരീസില്‍ നിരവധി കഥാപാത്രങ്ങള്‍ അണിനിരക്കുന്നു.  

Advertisment