കാന്താര സിനിമയുടെ രണ്ടാം ഭാഗം ചിത്രീകരണം പൂര്‍ത്തിയായി

മൂന്ന് വര്‍ഷം നീണ്ടുനിന്ന ചിത്രീകരണമാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്.

author-image
ഫിലിം ഡസ്ക്
New Update
cb1d75e1-87e7-4097-8b5e-022a7933d219 (1)

കാന്താര സിനിമയുടെ രണ്ടാം ഭാഗം ചിത്രീകരണം പൂര്‍ത്തിയായി. മൂന്ന് വര്‍ഷം നീണ്ടുനിന്ന ചിത്രീകരണമാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്.

Advertisment

ആദ്യ ഭാഗത്തില്‍ പ്രേക്ഷകര്‍ കണ്ട കഥയുടെ മുമ്പ് നടന്ന സംഭവങ്ങളാകും കാന്താരയുടെ തുടര്‍ച്ചയില്‍ കാണാന്‍ കഴിയുക. 'കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍' എന്നാണ് പ്രീക്വലിന് നല്‍കിയിരിക്കുന്ന പേര്.

 

 

Advertisment