സ്വര്‍ണക്കടത്തു കേസ്: നടി രന്യ റാവുവിന് ഒരു വര്‍ഷം കഠിനതടവ്

കോഫെപോസ നിയമപ്രകാരമാണ് ശിക്ഷ. 

author-image
ഫിലിം ഡസ്ക്
New Update
93e3c37d-2ced-4281-aa68-1fa80d3b55e7

സ്വര്‍ണക്കടത്തു കേസില്‍ കന്നഡ നടി രന്യ റാവുവിനെ ഒരു വര്‍ഷത്തെ കഠിനതടവിനു ശിക്ഷിച്ചു. കോഫെപോസ നിയമപ്രകാരമാണ് ശിക്ഷ. 

Advertisment

ഈ കാലയളവില്‍ ജാമ്യം ലഭിക്കില്ലെന്ന് കോഫെപോസ ബോര്‍ഡ് വിധിച്ചിരുന്നു. 

 

Advertisment