New Update
/sathyam/media/media_files/2025/09/28/meena-2025-09-28-19-05-44.jpg)
മോഹൻലാലിന് ദാദ സാഹേബ് പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷം സെറ്റിൽ ആഘോഷമാക്കിയതിന്റെ പോസ്റ്റ് പങ്കുവെച്ച് നടി മീന. നടിയുടെ സോഷ്യൽ മീഡിയ പേജി സന്തോഷം പങ്കുവെച്ചിരിക്കുന്നത്.
Advertisment
“ലാലേട്ടന്റെ കോ സ്റ്റാർ എന്ന് വിളിക്കുന്നത് ഒരു ബഹുമതിയാണ്, പക്ഷേ അദ്ദേഹത്തിന്റെ സുഹൃത്ത് എന്ന് വിളിക്കുന്നത് ഒരു ഭാഗ്യമാണ്. അദ്ദേഹത്തിൻ്റെ സമർപ്പണവും തിളക്കവും എല്ലാ വേഷങ്ങളിലും തിളങ്ങി നിൽക്കുന്നു, സൗഹൃദത്തിൻ്റെയും സിനിമയുടെയും ഈ മനോഹരമായ യാത്രയിലെ മറ്റൊരു അധ്യായമാണ് ദൃശ്യം. ലാലേട്ടാ നിങ്ങളെ ഓർത്ത് അഭിമാനം. ദൃശ്യം 3 ആവേശത്തിലാണ്”, എന്നാണ് നടി ഫോട്ടോയ്‌ക്കൊപ്പം പങ്കുവെച്ചിരിക്കുന്ന കുറിപ്പ്. നിരവധി ആരാധകരാണ് നടിയുടെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.