കേരളത്തെ അഭിനന്ദിച്ചും പുകഴ്ത്തിയും നടി സുഹാസിനി, രാജ്യത്തിനു തന്നെ മാതൃകയെന്ന് പരാമർശം

author-image
ഫിലിം ഡസ്ക്
New Update
സുഹാസിനിയുടെ 'പെണ്‍' കരുത്ത്

 കേരളം ഒരു മോഡൽ സ്റ്റേറ്റ് ആണെന്നും രാജ്യത്തിന് തന്നെ മാതൃകയാണ് കേരളമെന്നും സുഹാസിനി മണിരത്നം പറഞ്ഞു.

Advertisment


എൽഡിഎഫ് സർക്കാറും മുഖ്യമന്ത്രിയുമുൾപ്പടെ കടുത്ത എതിർപ്പിനും പ്രതിഷേധത്തിനും വിധേയമാകുന്നതിനിടയിലാണ് ഇന്ത്യയിലെ പ്രമുഖ അഭിനേത്രിയായ സുഹാസിനി കേരളത്തെ പുകഴ്ത്തി രംഗത്ത് വന്നത്. കണ്ണൂരിലെ ഒരു പരിപാടിയിലാണ് സുഹാസിനിയുടെ പരാമർശം.


കേരളത്തിൽ നടപ്പാക്കപ്പെടുന്ന വികസന പദ്ധതികൾ ചൂണ്ടിക്കാട്ടിയാണ് കേരളം മികച്ച മോഡൽ ആണെന്ന് സുഹാസിനി വ്യക്തമാക്കിയത്

Advertisment